ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന നിയമനിർമ്മാണ പ്രക്രിയകളിൽ സുപ്രധാനമായ ഒരു വ്യക്തത വരുത്തിക്കൊണ്ട്, ബില്ലുകൾക്ക് അനുമതി നൽകുന്നതിനോ, തടഞ്ഞുവയ്ക്കുന്നതിനോ, രാഷ്ട്രപതിയുടെ പരിഗണനക്കായി മാറ്റിവയ്ക്കുന്നതിനോ വേണ്ടി ഗവർണർക്കും (ആർട്ടിക്കിൾ 200 പ്രകാരം) പ്രസിഡന്റിനും (ആർട്ടിക്കിൾ 201 പ്രകാരം) ഒരു മുൻ തമിഴ്നാട് ഹൈക്കോടതി വിധിയിൽ നിശ്ചയിച്ചിരുന്ന സമയപരിധികൾ തെറ്റാണെന്ന് സുപ്രീം കോടതി ഒരു റഫറൻസിൽ അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസ് ബി. ആർ. ......
തിരുവനന്തപുരം: ചെങ്ങന്നൂർ–മാവേലിക്കര പാതയിൽ പാലം നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ വ്യാപക നിയന്ത്രണം. ഡിസംബർ 22നും 23നും നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ഭാഗികമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ......
തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ഇടപെട്ടത് മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാരെന്ന് റിപ്പോർട്ട്. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി അവിടെ താമസിക്കുന്നവരിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയത്. ......
ബ്രസീലിലെ ബെലേമിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടി (COP-30) വേദിയിൽ വൻ തീപിടിത്തം. പുക ഉയർന്നതോടെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെ ആയിരത്തിലധികം പ്രതിനിധികളെ വേദിയിൽ നിന്നും മാറ്റി. പുക ശ്വസിച്ചതിനെ തുടർന്ന് ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച 13 പേർക്ക് സ്ഥലത്തുവച്ചുതന്നെ ചികിത്സ നൽകി.
ഇന്ത്യൻ പ്രതിനിധി സംഘത്തിലെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉൾപ്പെടെയുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ......
തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ കൊടുങ്കാറ്റുകൾ സൃഷ്ടിക്കാൻ കാരണമാകും. ......
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബമ്പര് ഭാഗ്യക്കുറി നറുക്കെടുപ്പ് 22-ന് ഉച്ചയ്ക്ക് 2-ന് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാല് ഔപചാരിക ചടങ്ങുകള് ഉണ്ടായിരിക്കുകയില്ലെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര് ഡോ. മിഥുന് പ്രേംരാജ് അറിയിച്ചു.
പന്ത്രണ്ട് കോടി രൂപയാണ് പൂജാ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൻ്റെ ഒന്നാം സമ്മാനം.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം).
നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്ക്കും ലഭിക്കും. ......
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുതിർന്ന സി പി എം നേതാവുമായ എ പത്മകുമാർ ഉൾപ്പെടെ രണ്ട് മുൻ പ്രസിഡന്റുമാർ അറസ്റ്റിലായതിനു പിന്നാലെ ഇനി അകത്തു പോകാനുള്ളത് മന്ത്രിമാരാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്ന ഗുരുതരമായ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ അറസ്റ്റുകൾ.ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. യഥാർത്ഥ സൂത്രധാരന്മാർ മന്ത്രിമാരും സി പി എമ്മിന്റെ ഉന്നത നേതാക്കളുമാണ്. അന്വേഷണം അവരിലേക്ക് വ്യാപിപ്പിക്കണം.
ഇത് ഇവിടെ അവസാനിക്കില്ല. ......
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ.വി വിനയ ആണ് മരിച്ചത്.പനി ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് മാസം മുമ്പാണ് വിനയ നെടുമങ്ങാട് ആശുപത്രിൽ ചികിത്സ തേടിയത്. ......
യുകെ ആസ്ഥാനമായി അക്കൗണ്ടന്റുമാരുടെയും ധനകാര്യ മേഖലയിലെ പ്രൊഫഷണലുകളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ അക്കൗണ്ടന്റ്സ് (എഐഎ), ധനകാര്യ-അക്കൗണ്ടിംഗ് രംഗത്ത് വ്യവസായാധിഷ്ടിത പരിപാടികൾ സംഘടിപ്പിക്കുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്ടെക് കമ്പനിയായ ഫിൻപ്രോവ് ലേണിംഗുമായി ഇന്ത്യയിലെ ആദ്യത്തെ പങ്കാളിത്തം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ എഐഎ യുകെ പോളിസി & റെഗുലേഷൻ ഡയറക്ടർ ഡേവിഡ് പോട്ട്സ്, ഫിൻപ്രോവ് ലേണിംഗ് സ്ഥാപകനും സിഇഒയുമായ സിഎ ആനന്ദ് കുമാർ, ഫിൻപ്രോവ് ലേണിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ് ആർ നായർ എന്നിവർ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇന്ത്യയിലുടനീളമുള്ള പഠിതാക്കൾക്ക് ആക്സസ് ചെയ്യാവുന്നതും എളുപ്പത്തിൽ വഴങ്ങുന്നതും വ്യവസായത്തിന് അനുയോജ്യമായതുമായ യോഗ്യതകൾ ചുരുങ്ങിയ ചെലവിൽ നൽകാനാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇരുകമ്പനികളും അറിയിച്ചു. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒരാളെയും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. ......